Overblog
Follow this blog Administration + Create my blog
സത്യമാർഗ്ഗം

ഏകസത്യദൈവത്തിന്റെ "ഏകജാതനായ പുത്രനും " മാനവ രക്ഷകനും നമ്മുടെ വീണ്ടെടുപുകാരനും സത്യദൈവവും നിത്യപുത്രനുമായ കർത്താവായ യേശുക്രിസ്തുവിനെ പ്രഘോഷിക്കാൻ ധീരമായി നിലകൊള്ളൂന്നു.

Top posts

  • "അന്യഭാഷ "

    07 April 2016 ( #ഉപദേശം )

    പരിശുതാന്മാവിന്റെ ക്രിപാവരങ്ങൾ നിന്ന് പോയെന്നും, അന്യഭാഷ വെറും ജൽപ്പങ്ങൾ ആണെന്നും, പെന്തകൊസ്തു സഭയുടെ "അന്യഭാഷ " വചനാനുസ്രതമല്ലെന്നും വേർപ്പാട് സഭക്കാർ വാദിക്കുന്നു.പക്ഷേ ഇതിനൊന്നും വചനാടിസ്താനമില്ല! ഒന്നുകിൽ അന്യഭാഷ നിന്നു എന്നതിൽ ഉറച്ച് നിൾക്കണം. എന്നിട്ട്...

  • യേശുക്രിസ്തുവിന്റെ ദൈവത്വം!

    10 April 2016 ( #യേശുക്രിസ്തു )

    യേശു കേവലം സൃഷ്ടി ആണെന്നും, സൃഷ്ടിയായ യേശുവിനെ ലോകത്തിന്റെ പാപത്തിനു മറുവിലയാകാൻ പിതാവ് അയച്ചെന്നും, പറഞ്ഞ് ക്രിസ്തുവിനേയും, ക്രിസ്തുവിൽ വെളിപ്പെട്ട ദൈവത്തേയും അപമാനിക്കുന്ന യഹോവാ സാക്ഷികളൂടെ കപട ഉപദേശത്തെ ദൈവമക്കൾ തിരിച്ചറിയണം. ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത...

  • "ക്രൂശിലെ മേലെഴുത്ത്‌ "

    11 April 2016 ( #യേശുക്രിസ്തു )

    അപ്പസ്തോലനായ യോഹന്നാൻ തന്റെ സുവിശേഷം 19:19 ൽ തന്റെ കാൽ വരി ക്രൂശിനെ കുറിച്ച് ഇങ്ങനെ എഴുതി."പീലാത്തസ് ഒരു മേലെഴുത്തും എഴുതി ക്രൂശിൽ പതിപ്പിച്ചു.അതിൽ "നസ്രയനായ യേശു, യഹൂദന്മാരുടെ രാജാവ് " എന്ന് എഴുതിയിരുന്നു.എന്തിനായിരുന്നു ഇങ്ങനെ ഒരു മേലെഴുത്ത് ??"ഞാൻ...

  • "സ്വർഗ്ഗത്തിലെ സാക്ഷ്യം " പിതാവും പുത്രനും പരിശുതാന്മാവും ഒന്ന് തന്നെ!!

    26 April 2016

    1 John 5:7 King James Bible For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one. സ്വര് ഗ്ഗത്തില് സാക്ഷ്യം പറയുന്നവര് മൂവര് ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഈ മൂവരും ഒന്നുതന്നെ. 6-8 വാക്യഭാഗത്ത്...

  • "അന്യഭാഷ സംസാരിക്കുന്നവർ "

    08 June 2016

    ആശയവിനിമയത്തിനാണ് ഭാഷ.ഭാവവും ശരീര ഭാഷയുമൊക്കെ കൂടുംബൊഴാണ് ആശയവിനിമയം പൂർണ്ണമാവുന്നത് .വേദപുസ്തകമനുസരിച്ച് ഭാഷയുടെ ആരംഭം ദൈവം ആദാമിനോട് സംസാരിച്ചതാണ് .ഭാഷകളൂടെ ആരംഭം ബാബേലിൽ - ആദ്യഭാഷ ദൈവം കലക്കിയതിൽ നിന്നുമാണ് .സാഹിത്യഭാഷയും സംസാരഭാഷയും ഉണ്ട് .ലിപി ഉണ്ടായിട്ടില്ലാത്ത...

  • "ദൈവ കൃപയും വ്യാജ സുവിശേഷകരും "

    08 July 2016

    ദൈവം തന്റെ നിത്യശക്തിയും ദിവ്യത്വവും ലോകസൃഷ്ടിമുതല് അവിടുത്തെ പ്രവൃത്തികളാല് മനുഷ്യബുദ്ധിക്കു തെളിവായി വച്ചിരിക്കുന്നു (റോമ 1:20). ബൈബിള് വായിച്ചും സുവിശേഷം കേട്ടും ക്രിസ്തീയ കുടുംബങ്ങളില് ജനിക്കാന് കഴിഞ്ഞതുകൊണ്ടും ദൈവത്തെ അറിയാന് ഭാഗ്യം ലഭിച്ചവരാണ് നാമെല്ലാം....

  • പരിശുതാന്മാവ്‌ തീ ആണോ??

    26 April 2016

    വി.തിരുവെഴുത്തിൽ പരിശുതാന്മാവിനെ തീ ആയിട്ട് ഉപമിച്ചിട്ടില്ല! നമ്മളിൽ പലയാളൂകളൂം, ഫയർ വിംഗ്സ് പോലുള്ള ന്യു ജനറേഷങ്കാരും, പരിശുതാന്മ്മാവ് തീ ആണെന്നും, കത്തുമെന്നും, നമ്മിലെ അശുധ്ധി ചാരമാകുമെന്നും പടിപ്പിക്കുന്നു.ഈ പടുപ്പിക്കൽ, വചനത്തിൽ ഇല്ലാത്തതാണ് .വി....

  • യേശുവിന്റെ സഹോദരന്മാരും സഹോദരിമാരും. അഥവാ, യേശുവിന്റെ അമ്മ മറിയയുടെയും അപ്പന്‍ ജോസഫിന്റെയും മക്കള്.

    04 May 2016

    യേശുവിന്റെസഹോദർൻന്മാർ മറിയത്തിന്റെ മക്കൾ അല്ലെന്നും, കസിൻ സഹോദരങ്ങൾ ആണെന്നും പറയുന്നവർ, വചനം പറയുന്നത് നോക്കുക,ക്രൂശിൻ ചുവട്ടിലെ സംഭവങ്ങളിൽ നിന്നും, ലൂക്കോസ് 24:10 "അവര് ആരെന്നാല് , മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന് റെ അമ്മ മറിയ എന്നിവര് തന്നേ...

  • "രക്ഷ യേശുക്രിസ്തുവിൽ മാത്രം "

    11 June 2016

    യേശുക്രിസ്തു കുരിശിൽ മരിച്ചിട്ടില്ല, അത് കൊണ്ട് ഉയർത്തെഴുന്നേറ്റിട്ടില്ല, ഉടലോടെ സ്വർഗ്ഗത്തിലേയ്ക്ക് എടുത്തു എന്ന് ഒരു കൂട്ടരും, അല്ലാ,കാശ്മീരിൽ വന്ന് ജീവിച്ചു എന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നത് കണ്ടിട്ടുണ്ട് .എന്നാൽ ഈ പറയുന്ന കാര്യങ്ങൾക്കൊന്നും ഒരു...

  • "ക്രിസ്തുവിന്റെ ദിവ്യസ്വഭാപത്തിനു കൂട്ടാളികൾ ആവുക "

    02 April 2016

    യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്തോലനുമായ ശിമോൻ പത്രോസ് , നമ്മുടെ രക്ഷിതാവും ദൈവവുമായ യേശുക്രിസ്തുവിന്റെ നീതിയാൽ വിലയേറിയ വിശ്വാസം ലഭിച്ച് ദൈവമക്കളായ നമുക്ക് വെണ്ടി എഴുതിയ തന്റെ രന്ദാമത്തെ ലേഖനത്തിൽ, പറയുന്നു. 2പത്രൊസ് 1: 3 തന്റെ മഹത്വത്താലും വീർയ്യത്താലും...

  • നിങ്ങള്‍ ഒരുവനെ തിരെഞ്ഞെടുത്തു കൊള്‍വിന്‍

    26 April 2016

    ശമുവേലിന്റ ഒന്നാം പുസ്തകം പതിനേഴാം അധ്യായത്തില് യിസ്രയേല് മക്കളുടെനേരെ ഫെലസ്ത്യ ശത്രുവായ ഗോല്യാത്ത് ഉയര് ത്തുന്ന ഒരു വെല്ലുവിളിയാണ് മുകളില് ഉദ്ധരിച്ചിരിക്കുന്നത് .ദീര് ഘമായ നാല് പത് ദിവസങ്ങളായി എണ് പതിലധികം പ്രാവിശ്യം ശത്രു വെല്ലുവിളി ഉയര് ത്തിയിട്ടും...